ഓടനാവട്ടം: വെളിയം പടിഞ്ഞാറ്റിൻകര രമചന്ദ്രവിലാസത്തിൽ വി. പ്രസന്നകുമാർ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജി. രമണി. മക്കൾ: പി.ആർ. നിത്യ, പി.ആർ. നിഥിൻ. സഞ്ചയനം 27ന്. ഇതര ചടങ്ങുകൾ ജൂലായ് 1ന് രാവിലെ 8ന്.