ambhika-k-63

കൊട്ടാരക്കര: സദാനന്ദപുരം തെറ്റിയോട് ദേവീഭവനിൽ വിജയന്റെ ഭാര്യ കെ. അംബിക (63) നിര്യാതയായി. മക്കൾ: രേഖ, വിദ്യ. മരുമക്കൾ: ശശികുമാർ, ഷൈജു. സഞ്ചയനം 25ന്.