പാരിപ്പള്ളി: കിഴക്കനേല മുരുക വിലാസത്തിൽ സുശിലാൽ (58) നിര്യാതനായി. ഭാര്യ: സുനഭ. മക്കൾ: എസ്.എസ്. ശ്യാമ, എസ്.എസ്. ശ്യാം. മരുമകൻ: ശ്രീരാജ്.