
കൊല്ലം: തേവള്ളി പൗർണമിയിൽ പരേതനായ എ. സിൽവന്റെ (റിട്ട. ഡെപ്യൂട്ടി കളക്ടർ) ഭാര്യ ആലീസ് സിൽവ (83, റിട്ട. അസി. രജിസ്ട്രാർ, കോ - ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊല്ലം തുയ്യം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: എസ്. ഷാജി, അലീഷകുമാരി (എച്ച്.എസ്.എസ്.ടി, ഇക്കണോമിക്സ്, ഗവ. വി.എച്ച്.എസ്.എസ്, കൊറ്റംകുളങ്ങര, ചവറ). മരുമകൾ: പരേതയായ എം. ഷൈനി.