
കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് ചെന്നലകിഴക്കത്തിൽ പരേതനായ ദിവാകരക്കുറുപ്പിന്റെ ഭാര്യ സരസ്വതിഅമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശിധരൻപിള്ള, ശ്യാമളകുമാരിഅമ്മ, ശക്തിധരൻപിള്ള, ശോഭനകുമാരിഅമ്മ, ശരത്ത് ചന്ദ്രൻപിള്ള. മരുമക്കൾ: ജലജ, ശിവദാസൻപിള്ള, സുശീലപിള്ള, തങ്കപ്പൻപിള്ള, പാർവതിപിള്ള. സഞ്ചയനം 26ന് രാവിലെ 8ന്.