annamma-74

മുളവന: വഴിതാനത്ത് വീട്ടിൽ പരേതനായ പാപ്പച്ചന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ അന്നമ്മ (ലീലാമ്മ, 74) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ബബിത, മജൂഷ് (കെ.എസ്.ഇ.ബി, എഴുകോൺ). മരുമക്കൾ: ഹർഷ കുമാർ (എൽ.ഐ.സി, കുണ്ടറ), അമിത മജൂഷ്.