പുനലൂർ: കോട്ടവട്ടം ബീന വിലാസത്തിൽ എൻ. ബാലകൃഷ്ണൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജാനകി. മക്കൾ: ബീന, മനോജ്, പ്രദീപ്. സഞ്ചയനം 27ന്.