babu-v-50

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക്, കുന്നേൽ പടീറ്റതിൽ വി. ബാബു (50) നിര്യാതനായി. ചുമട്ടുതൊഴിലാളി യൂണിയൻ മുൻ കൺവീനറായിരുന്നു. ഭാര്യ: കുശലകുമാരി. മക്കൾ: ഷൈനി, ആതിര. മരുമക്കൾ: പ്രദീപ്, രമേശൻ.