ഉമയനല്ലൂർ: മുളക്കൽ വയലിൽ വീട്ടിൽ ബഷീർകുട്ടി (72) നിര്യാതനായി. ഭാര്യ: ലത്തീഭ ബീവി. മക്കൾ: സുധീർ, നസീർ, ആബി.