ponnamma-73

കുന്നിക്കോട്: പത്തനാപുരം വിളക്കുടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി.വി. ഷീജയുടെ മാതാവും, പത്തനാപുരം മഞ്ചള്ളൂർ വിളയിൽ വീട്ടിൽ പരേതനായ ദേവരാജന്റെ ഭാര്യയുമായ പൊന്നമ്മ (73) നിര്യാതയായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ. മറ്റു മക്കൾ: സാബു, ഷാജി. മരുമക്കൾ: സുനിത, സുരേഷ് ബാബു, മായാദേവി.