ഇരവിപുരം: സൗഹൃദ നഗർ - 103 ൽ പ്രഭുൽ നിവാസിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കെ. രത്നമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ശിവപ്രസാദ്, സിന്ധു (മിനി), ബീന. മരുമക്കൾ: ജയശ്രീ, സന്തോഷ് കുമാർ, പരേതനായ പ്രദീപ് കുമാർ.