ചവറ: പൊന്മന പോരുക്കര നന്ദനത്തിൽ അനീഷിന്റെയും (ഉണ്ണി) ലിജിയുടെയും മകൾ അഖില അനീഷ് (ഉണ്ണിമോൾ, 13) നിര്യാതയായി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കുളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സംസ്കാരം നടത്തി. സഹോദരി: അമൃത അനീഷ്. സഞ്ചയനം 27ന് രാവിലെ 7ന്.