എസ്.എൻ.ഡി.പി യോഗം ഭാരതീപുരം ശാഖ: എസ്.എൻ.ഡി.പി യോഗം ഭാരതീപുരം ഗുരുസ്മാരക ശാഖ, ഐ കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ്. ഉദ്ഘാടനം പുനലൂർ യൂണിയൻ സെക്രട്ടറി ഹരിദാസ് - രാവിലെ 10ന്.
ഉപാസന ആശുപത്രി അങ്കണം: ലഹരിമരുന്ന് വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ചുള്ള മെഡിക്കൽ പ്രദർശനം.
ആശ്രാമം മൈതാനം: അണ്ടർ വാട്ടർ ടണൽ അക്വേറിയം പ്രദർശനം, വൈകിട്ട് 3 മുതൽ രാത്രി 9 വരെ. ഒപ്പം വിപണനമേളയും ഫുഡ് കോർട്ടും.