leela-bhai-n-93

രാമൻകുളങ്ങര: ദീപം ഹൗസിൽ വി.എസ്. നാരായണൻ റാവുവിന്റെ ഭാര്യ ലീലാ ഭായി (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഡോ. ദുർഗ്ഗ ഭായി, എൻ. രമ, എൻ. ഉഷ, എൻ. ജയ, എൻ. ബിന്ദു. മരുമക്കൾ: ഡോ. എം. സഖറിയാസ് (ദീപം ഹോസ്പിറ്റൽ), ആർ. രാജു (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ), വി. ജയാരാജ്.