snn-
ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജി എൻ.എസ്.എസ് യൂണി​റ്റി​ന്റെ ആഭി​മുഖ്യത്തി​ൽ സംഘടി​പ്പി​ച്ച അന്താരാഷ്ട്ര യോഗാദിനാചരണം ശ്രീ നാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജി എൻ.എസ്.എസ് യൂണി​റ്റി​ന്റെ ആഭി​മുഖ്യത്തി​ൽ സംഘടി​പ്പി​ച്ച അന്താരാഷ്ട്ര യോഗാദിനാചരണം ശ്രീ നാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. പ്രി​ൻസി​പ്പൽ ഡോ. സി. അനിതാശങ്കർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ജെ.എൽ. സിമ്പിൾ സ്വാഗതവും എൻ.എസ്.എസ് വോളണ്ടി​യർ രുദ്രാണി നന്ദിയും പറഞ്ഞു.