pradeep-vijayan-54

കുണ്ടറ: ബി.എം.എസ് കുണ്ടറ മേഖല ട്രഷറർ കുണ്ടറ കച്ചേരിമുക്ക് വിജയമന്ദിരത്തിൽ പരേതനായ വിജയന്റെയും സുധാദേവിയുടെയും മകൻ പ്രദീപ് വിജയൻ (54) നിര്യാതനായി. കാഞ്ഞിരോട് മേജർ ശ്രീകൃഷ്ണസ്വാമി ഉപദേശക സമിതി സെക്രട്ടറിയായിരുന്നു. ഭാര്യ: പൂജാപ്രദീപ്.