ചവറ: നീണ്ടകര വെളിത്തുരുത്ത് ഷൈനി ഭവനിൽ എൻ. ശിവദാസൻ (89, റിട്ട. ബോട്ട് യാർഡ് ശക്തികുളങ്ങര) നിര്യാതനായി. ഭാര്യ: ബി. മഹിളാമണി. മക്കൾ: ഷൈനി, ഷാബു. മരുമക്കൾ: സുധാംബരൻ, ഹരിത. സഞ്ചയനം 27ന് രാവിലെ 7ന്.