ആദിച്ചനല്ലൂർ: വെളിച്ചിക്കാല പെരുമന പുത്തൻ വീട്ടിൽ ചന്ദ്രശേഖരക്കുറുപ്പ് (69) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: ഗണേശ് കുറുപ്പ്, രേവതി, മഹേഷ് കുറുപ്പ്. മരുമക്കൾ: ശാരിക, പ്രമോദ്, സ്മിത. മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12ന്.