savithri-93

പാവുമ്പ: പാവുമ്പ തെക്ക്‌ സാവിത്രി ഭവനിൽ പരേതനായ മാധവന്റെ ഭാര്യ സാവിത്രി (93) നിര്യാതയായി. മക്കൾ: വിജയമ്മ, രമണി രാജൻ, സുമംഗല, പുഷ്പലത, രാമചന്ദ്രൻ, സോമലത. മരുമക്കൾ: പരേതനായ സുകുമാരൻ, പരേതനായ രാജൻ, ഗോപാലകൃഷ്ണൻ, വിജയൻ, ശ്രീലത, രമേശൻ. സഞ്ചയനം 27ന് രാവിലെ 7ന്.