pushpavally-70

കിഴക്കേ കല്ലട: തെക്കേമുറിയിൽ ടൗൺ വാർഡിൽ പുത്തൻവീട്ടിൽ സഹദേവന്റെ ഭാര്യ പുഷ്പവല്ലി (70, മുൻ കാഷ്യു കോർപറേഷൻ ജീവനക്കാരി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.