valsala-71

ചാത്തന്നൂർ: ചൂരപ്പൊയ്ക ഉഷസിൽ പുലിയില ജനാർദ്ദനന്റെ മകൾ വത്സല (71) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ശ്യാം, ശിവകുമാർ, ശാലി.