
കുണ്ടറ: ത്രിപ്പിലഴികം കോഴിപ്പുറത്ത് ചരുവിള പുത്തൻവീട്ടിൽ എം. ഉമ്മന്റെ ഭാര്യ റാഹേൽ ഉമ്മൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ത്രിപ്പിലഴികം ലിറ്റിൽ ഫ്ലവർ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഷർളി തോമസ്, ഷാജിമോൻ, ഷൈനി ഉമ്മൻ. മരുമക്കൾ: തോമസ്, ലിനി, മത്തായി പണിക്കർ.