yohanan-philip-89

കാരംകോട്: വരിഞ്ഞം ചരുവിള വീട്ടിൽ യോഹന്നാൻ ഫിലിപ്പ് (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കല്ലുവാതുക്കൽ ഇമാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ബേബികുട്ടി, ജോൻസൻ, റോസമ്മ, ലിസ്സി, ജോയി, ഷൈല (ഡൽഹി). മരുമക്കൾ: രാജു, ബിനി, ജോൺ, ബാബു, സൂസമ്മ, ജോബി (ഡൽഹി).