pushkarakurup-83

കല്ലുവാതുക്കൽ: കാരൂർകുളങ്ങര പി.ജെ.ബി ഭവനിൽ പുഷ്ക്കരകുറുപ്പ് (83, റിട്ട. അദ്ധ്യാപകൻ, എസ്.എൻ.വി.യു.പി.എസ് കാട്ടുപുതുശ്ശേരി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10:30 ന് വീട്ടുവളപ്പിൽ. ഭാര്യ: ബി. ജലജാമണിഅമ്മ (റിട്ട. അദ്ധ്യാപിക, എസ്.എൻ.വി.യു.പി.എസ് കാട്ടുപുതുശ്ശേരി). മക്കൾ: പി.ജെ. ബിനു, പി.ജെ. ബാജി, പി.ജെ. ബീന. മരുമക്കൾ: ബി. ദീപ, ജി.എസ്. ബിജി, പരേതനായ വിമൽകുമാർ.