
മേവറം: മണ്ണാണിക്കുളം ആറ്റാംതോടത്ത് വീട്ടിൽ പി. കെ. ചന്ദ്രമോഹനൻ നായർ (86) നിര്യാതനായി. പൊലീസ് വിശിഷ്ട സേവാമെഡൽ ലഭിച്ചിട്ടുണ്ട്. പിണയ്ക്കൽ എൻ.എസ്.എസ് കരയോഗം ട്രഷറർ ആയിരുന്നു. ഭാര്യ: ടി.കെ. സുചേതാഭായി. മകൾ: സി.എസ്. ദിവ്യ. മരുമകൻ: പി.എസ്. രാജീവ്. സഞ്ചയനം 26ന് രാവിലെ 7ന്.