radhamaniamma-g-84

എഴുകോൺ: ഇരുമ്പനങ്ങാട്‌ പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ ജി. രാധാമണിഅമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എം.ജി. പ്രസന്നകുമാരി, എം.ജി. പ്രസാദ്, എം.ജി. പ്രമീള, എം.ജി. പ്രകാശ്. മരുമക്കൾ: പരേതനായ മണിക്കുട്ടൻ നായർ, ഗീതാമണി, ടി. മനോജ്, ആർ.എസ്. ലീന.