soman-p-90

ചാത്തന്നൂർ: ചിറക്കര കുളത്തൂർ കോണം വലിയവിള വീട്ടിൽ പി. സോമൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ജെ. വിശാലാക്ഷി. മക്കൾ: ലീല, സന്തോഷ് കുമാർ. മരുമകൻ: വിനയൻ.