ഓയൂർ: മീയ്യണ്ണൂർ ചരുവിള പുത്തൻ വീട്ടിൽ പരേതനായ സി.കെ. മാത്യുവിന്റെ ഭാര്യ ലിസി മാത്യു (ചീരങ്കാവ് ആലുവിള കുടുംബാംഗം - 68) നിര്യാതയായി. മക്കൾ: സുമൻ സാം, ഷോൺ മാത്യു (കുവൈറ്റ്). മരുമക്കൾ: സാം ബേബി (ദുബായ്), രഞ്ചു ഷോൺ.