ഇളംകുളം: ചുള്ളിയോട്ട് വീട്ടിൽ പൊന്നമ്മഅമ്മ (85) നിര്യാതയായി. മകൻ: പരേതനായ മുരളീധരകുറുപ്പ്. മരുമകൾ: പരേതയായ ലീലാമണിഅമ്മ. സഞ്ചയനം 27ന് രാവിലെ 6ന്.