കൊല്ലം: കൊല്ലം ബീച്ച് നേതാജി നഗർ - 39 സാനു സിംഗിന്റെ ഭാര്യ ലീലാമേരി (62) നിര്യാതയായി. മക്കൾ: രാധിക, രാജേഷ്, രാജി, രാജീവ്. മരുമക്കൾ: മാനു, ഷേർളി, കണ്ണൻ.