baby-67

കൊല്ലം: കിണറുവിള വീട്ടിൽ ബേബി (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ബിനു (അദ്ധ്യാപകൻ), ബിജി. മരുമക്കൾ: സൈമൺ, ബിൻസി.