sarojini-90

അഞ്ചൽ: കോട്ടുക്കൽ ആശാഭവനിൽ പരേതനായ ലക്ഷമണന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. മക്കൾ: അശോകൻ, യശോധരൻ, സത്യൻ, വിലാസിനി, രജനി. മരുമക്കൾ: സുലോചന, അംബിക, ഷീബ, രാമചന്ദ്രൻ, ശ്രീകുമാർ.