irine-susan-joseph-19

പുനലൂർ: ചെമ്മന്തൂർ തെക്കുംതറയിൽ ജോസഫ് ടി. ജോസിന്റെയും (ജോജി) അനിത ജോസഫിന്റെയും മകൾ ഐറിൻ സൂസൻ ജോസഫ് (19) നിര്യാതയായി. സംസ്കാരം 25ന് രാവിലെ 11ന് സുവാർത്താ ചർച്ചിന്റെ നേതൃത്വത്തിൽ പ്ലാച്ചേരിയിലുള്ള കുടുംബ സെമിത്തേരിയിൽ. സഹോദരി: ഐഡാ ആൻ ജോസഫ്.