ചാ​ത്ത​ന്നൂർ: താ​ഴ​ത്തുചേ​രി മേ​ലൂ​ട്ട് മാ​ടൻ​ന​ട മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തിൽ 27ന് രാ​വി​ലെ ഏ​ഴി​ന് മ​ഹാ​ഗ​ണ​പ​തി​ഹോ​മം, സ​മൂ​ഹ മൃ​ത്യു​ഞ്​ജ​യ​ഹോ​മം, ഭ​ഗ​വ​തി​സേ​വ, ച​തു​ശ്ശ​ത നി​വേ​ദ്യം എ​ന്നി​വ നടക്കും.