
ചാത്തന്നൂർ: താഴം തെക്ക് പുത്തൻ വിള വീട്ടിൽ (ചട്ടകുടി) പരേതനായ വിശ്വംഭരന്റെ ഭാര്യ വസുമതി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: ലതിക, പ്രകാശൻ, അശോകൻ, ശകുന്തള, ലൈലാമണി. മരുമക്കൾ: വിശ്വനാഥൻ, അജിത, ഉഷാകുമാരി, ബേബി, പരേതനായ മണി.