omana-73

പുത്തൻസങ്കേതം: മഠത്തിൽ കിഴക്കതിൽ (ഉത്രം) പരേതനായ ഗോപാലന്റെ (പൊടിയൻ) ഭാര്യ ഓമന (73) നിര്യാതയായി. മക്കൾ: ജി. ശശി, ശ്യാമള, ശകുന്തള, സജീവ്, ശാന്തി. മരുമക്കൾ: ഉദയഭാനു, തുളസീധരൻ, ശ്രീജ, സജി. സഞ്ചയനം 26ന് രാവിലെ 8ന്.