
ശാസ്താംകോട്ട: കരിന്തോട്ടുവ പുല്ലാന്നിക്കോട് (അരിമണ്ണിൽ) വാസുദേവൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
എസ്.എൻ.ഡി.പി യോഗം 412-ാം നമ്പർ കരിന്തോട്ടുവ ശാഖാ പ്രസിഡന്റ്, കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലളിതാംബിക. മക്കൾ: നീലിമ, നിഷാന്ത്. മരുമക്കൾ: വിനോദ് കുമാർ, മീന. സഞ്ചയനം 28ന് രാവിലെ 8.30ന്.