anandhavallyamma-90

ആദിച്ചനല്ലൂർ: തുണ്ടിൽവീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (90) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, സീത, രഘുനാഥൻപിള്ള, ഗിരിജ. മരുമക്കൾ: ഷീല, ഗംഗധരൻപിള്ള, ചിത്രലേഖ, രാജപ്പൻപിള്ള.