shereefa-beevi-80

ന​ല്ലി​ല: പു​ലി​യി​ല കു​ന്നു​വി​ള വീ​ട്ടിൽ പ​രേ​ത​നാ​യ ഹാ​ജി ടി.എ. മ​ജീ​ദി​ന്റെ (മുൻ സി​.പി​.ഐ നെ​ടു​മ്പ​ന ലോ​ക്കൽ ക​മ്മി​റ്റി അം​ഗം) ഭാ​ര്യ ഷെ​രീ​ഫ​ബീ​വി (80) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 10ന്​ പു​ലി​യി​ല ജു​മ മ​സ്​ജിദ് ക​ബർ​സ്ഥാ​നിൽ. മ​ക്കൾ: കു​ത്സം ബീ​വി, ആ​ബി​ദ, താ​ജു​ദ്ദീൻ, റ​ഷീ​ദ. മ​രു​മ​ക്കൾ: ബ​ഷീർ കു​ട്ടി, അ​സ്​ഹ​റു​ദ്ദീൻ, റ​ഹി​യാ​ന​ത്ത്, മ​ജീ​ദ് കു​ട്ടി.