കൊല്ലം: കടപ്പാക്കട ടൗൺ അതിർത്തിയിൽ വെളിയിൽ വീട്ടിൽ പരേതനായ മോസസ്സ് ജസ്റ്റസിന്റെ ഭാര്യ ഹെലൻ മോസസ്സ് (ശാന്ത - 86) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: മഹി, രാജു, മീന, ജൂഹു. മരുമക്കൾ: പരേതയായ ശോഭ, അനു, സാം, ജെസ്സി.