നെടുങ്ങോലം: കൂട്ടിക്കട ആക്കോലിചേരി പൂതക്കാട് പരേതനായ ഭാസ്കരന്റെ ഭാര്യ രാധാമണി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.