sarojiniyamma-77

ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ കുമ്പുക്കാട്ട് തെക്കതിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ സരോജനിഅമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി.മക്കൾ: വിജയൻപിള്ള, ശശിധരൻപിള്ള, വിജയകുമാരി. മരുമക്കൾ: ശകുന്തള, ഗിരിജ, പരേതനായ രവീന്ദ്രൻപിള്ള.