ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി വരിക്കോലയ്യത്ത് പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ പൊന്നമ്മയമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി.മക്കൾ: മോഹനൻപിള്ള, ഓമന, വിജയകുമാരി. മരുമക്കൾ: ദീപ, അരവിന്ദാക്ഷൻപിള്ള, ഗോപാലകൃഷ്ണപിള്ള.