കൊല്ലം : ബി.എസ്.എൻ.എൽ , എഫ്.ടി.ടി.എച്ച് ഫൈബർ കണക്ഷൻ മേള ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ കോട്ടാത്തല തണ്ണീർ പന്തൽ ക്ഷേത്രത്തിനടുള്ള മിനി എക്സ്ചേഞ്ചിൽ പുതിയ കണക്ഷനും ബി.എസ്.എൻ. എല്ലിന്റെ ഡിസ് കണക്ട് ആയ നമ്പരുകൾ നിലനിറുത്തി നെറ്റ് സർവീസോടെ കൊടുക്കുന്ന മേളയാണിത്. അപേക്ഷകൻ ഫോട്ടോയും ആധാർ കാർഡിന്റെ കോപ്പിയും കൊണ്ട് വരണം. ഫോൺ : 9497414965,9744639373.