
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗർ - 91 പനയത്തുവീട്ടിൽ പരേതനായ ഭാസ്ക്കരപിള്ളയുടെയും രാധാമണിഅമ്മയുടെയും മകൻ ബി. സുബാഷ് കുമാർ (50) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലൗഷ. മക്കൾ: അഭിരാം, അഭിജിത്ത്.