കുമ്പളം: തറപൊയ്ക വീട്ടിൽ പരേതനായ തോബിയാസിന്റെ ഭാര്യ റീത്ത തോബിയാസ് (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, ജോൺ, വിമലാംബിക, പാട്രിക്. മരുമക്കൾ: വിജയമ്മ, മേഴ്സി, പരേതനായ ജോയി.