കൊറ്റംകര: പേരൂർ മുതിരവിളവീട്ടിൽ രാജേന്ദ്ര പ്രസാദിന്റെയും ശ്യാമളയുടെയും മകൻ കിഷോർ കുമാർ (39) നിര്യാതനായി. സംസ്കാരം ഇന്ന്‍ രാവിലെ 10.30ന്.