shanmugham-chettiar-80

കൊല്ലം: വാളത്തുംഗൽ അഴകത്ത് രാജശ്രീശിവം വീട്ടിൽ ഷൺമുഖൻ ചെട്ടിയാർ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: പ്രഭ ബാബു, എസ്. ദേവദാസ്, എസ്. തുളസി, എസ്. ബിജു, എസ്. പ്രദീപ്, എ. പ്രീത, എസ്. പ്രമോദ്, എ. പ്രീതി. മരുമക്കൾ: വി. ബാബു, എ. ഷീബ, എസ്. ലതിക, ബിന്ദു ബിജു, ജി. സിനു, എ. രാജു, ലേഖ പ്രമോദ്, ആർ. പ്രസന്നകുമാർ.