ചിരട്ടക്കോണം: പനവേലി ഇയ്യോണത്ത് ബഥേലിൽ പരേതനായ കെ. ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പനവേലി ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മകൻ: പരേതനായ ബൈജു ജോർജ് (വേൾഡ് വിഷൻ ഇന്ത്യ). മരുമകൾ: ബിന്ദു ബൈജു.