st-
കൊല്ലം ഉളിയക്കോവിൽ സെന്റ്‌ മേരീസ്‌ പബ്ലിക്‌ സ്കൂളിലെ വായന വാരത്തിന്റെ സമാപന ചടങ്ങിൽ കവി കുരീപ്പുഴ ശ്രീകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ

കൊല്ലം: ഉളിയക്കോവിൽ സെന്റ്‌ മേരീസ്‌ പബ്ലിക്‌ സ്കൂളിൽ വായന വാരത്തിന്റെ സമാപന സമ്മേളനം കവി,കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ.ഡി. പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചയവർക്ക്‌ സമ്മാനങ്ങൾ വിതരണം ചെയ്തു.